Saturday, 28 December 2013

പലിശ രഹിത ബാങ്ക് - സാദ്ധ്യതകള്‍

കേരളത്തില്‍ മാത്രം മുസ്ലിം നിക്ഷേപകര്‍ ബാങ്കുകളില്‍ നിന്നും ക്ലെയിം ചെയ്യാതെ കിടക്കുന്ന പലിശ അമ്പതിനായിരത്തോളം കോടി രൂപയാണ്.... ഇന്ത്യയില്‍ ഒട്ടുക്കും അതു ഏകദേശം 67 ലക്ഷം കൊടിയാണെന്നു 2011 ലെ ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.... രാജ്യ-സമൂഹ്യ പുരോഗതിയുടെ നിര്‍മ്മിതിക്ക് ഉപയോഗിക്കാന്‍ പാകപ്പെടാതെ കിടക്കുന്ന ഈ സംഖ്യകളെ കുറിച്ചോ ഇനിയും വരാന്‍ പാകത്തിലുള്ള പലിശരഹിത നിക്ഷേപ സൌഹൃത വ്യവസ്ഥിതിയെ കുറിച്ചോ ഇനിയും ക്രിയാത്മകമായ ഒരു അന്വേഷണമോ പഠനങ്ങളോ മുസ്ലിം സമൂഹ-സംഘടന പരിസരങ്ങളില്‍ നിന്നോ അല്ലെങ്കില്‍ പൊതുമണ്ഡലങ്ങളിലോ ഉണ്ടാകുന്നില്ല എന്നത് ഖേദകരമായ വസ്തുതയാണ്.... 

അതിനു വേണ്ട സീരിയസായ ചര്‍ച്ചകള്‍ക്ക് വഴിവെക്കാനുള്ള ശ്രമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത്... വേണ്ട നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുമല്ലോ......

http://www.youtube.com/watch?v=P_cVuLpD_rs&feature=share

No comments:

Post a Comment